AABY AADHAR

Please Click Here to Print Already Filled Details

ശ്രദ്ധിക്കൂ രജിസ്ട്രേഷന്‍ നമ്പര്‍ “invalid” എന്ന് കാണിക്കുന്നുണ്ടെങ്കില്‍ അത്തരം രജിസ്ട്രേഷനുകള്‍ക്ക് ആധാര്‍ ബാങ്ക് വിവരങ്ങള്‍ ബന്ധിപ്പിക്കേണ്ട ആവശ്യം ഇല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദയവായി പോളിസി സര്‍ട്ടിഫിക്കറ്റിലെ അപേക്ഷകന്‍റെ വയസ്സ് പരിശോധിക്കുക. അത് 59 എന്നാണെങ്കില്‍ അപേക്ഷകനെ പോളിസി സാധുത (validity) അവസാനിച്ച വിവരം അറിയിക്കുക. ആബി(AABY) പദ്ധതിയില്‍ 59 വയസ്സ് പൂര്‍ത്തിയായവര്‍ പദ്ധതി guideline പ്രകാരം ഒഴിവാക്കപ്പെടുന്നതായിരിക്കും. ഇവര്‍ക്ക് കുടുംബത്തിലെ അടുത്ത വരുമാനമാര്‍ഗ്ഗമുള്ള മുതിര്‍ന്ന അംഗത്തെ അപേക്ഷകനായി വച്ച്കൊണ്ട് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. രജിസ്ട്രേഷനുള്ള തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
Ration card Number/Registration Number :